Virat Kohli not in right frame of mind: Aakash Chopra on former captain's 4-ball 8 in 1st ODI vs West Indies <br />വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ അസാധാരണമായ ഇന്നിങ്‌സിനെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. വളരെ വിചിത്രമായ ഇന്നിങ്‌സായിരുന്നു ആദ്യ മല്‍സത്തില്‍ കോലിയേടേത് എന്നാണ് ചോപ്ര അഭിപ്രായപ്പെട്ടിരിക്കുന്നത് <br /> <br />